Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ...

ജാമിഅ മില്ലിയക്കെതിരെയും ഹിന്ദുത്വ വിദ്വേഷ പ്രചാരണം

text_fields
bookmark_border
ജാമിഅ മില്ലിയക്കെതിരെയും ഹിന്ദുത്വ വിദ്വേഷ പ്രചാരണം
cancel

ന്യൂ​ഡ​ൽ​ഹി: അ​ലീ​ഗ​ഢ്​​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​ക്കു​ പി​ന്നാ​െ​ല ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​ക്കു​ നേ​രെ​യും ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​ന്ദു വി​ദ്യാ​ർ​ഥി​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ പു​റ​ത്തു​നി​ന്നു​വ​ന്ന ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ കാ​മ്പ​സി​ലേ​ക്ക്​ ​മാ​ർ​ച്ച്​ ന​ട​ത്തി.

വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പോ​സ്​​റ്റ​റു​ക​ൾ ഉ​യ​ർ​ത്തി​യും ബു​ധ​നാ​ഴ്​​ച സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ ​പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പം ​ഡ​ൽ​ഹി പൊ​ലീ​സ്​ ത​ട​ഞ്ഞ​ു. അ​ലീ​ഗ​ഢ്​​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ജാ​മി​അ മി​ല്ലി​യ​യി​ൽ പ്ര​ക​ട​നം ന​ട​ന്ന​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​ത്. 

അ​തേ​സ​മ​യം, വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ കാ​മ്പ​സി​ലെ ഹി​ന്ദു വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ടു. ‘ഞാ​ൻ ഹി​ന്ദു​വാ​ണ്, ഞാ​ൻ ജാ​മി​അ​യി​ൽ സു​ര​ക്ഷി​ത​നാ​ണ്​‘ എ​ന്ന പോ​സ്​​റ്റ​ർ ഉ​യ​ർ​ത്തി​യാ​ണ് സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. കാ​മ്പ​സി​ന്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJamia Millia Islamia UniversityHindu Movements
News Summary - Hindu Movement March to Jamia Millia Islamia University -India News
Next Story