Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​സ്​​ലാം...

ഇ​സ്​​ലാം സ്വീ​ക​രി​ക്കാ​ൻ അ​​നു​മ​തി തേ​ടി യുവാവ് ഹൈകോടതിയിൽ

text_fields
bookmark_border
ഗുജറാത്ത് ഹൈകോടതി
cancel
camera_altഗുജറാത്ത് ഹൈകോടതി

അ​ഹ്​​മ​ദാ​ബാ​ദ്​: ഇ​സ്​​ലാം സ്വീ​ക​രി​ക്കാ​ൻ അ​​നു​മ​തി തേ​ടി 32 കാ​ര​നാ​യ ഹി​ന്ദു യു​വാ​വ്​ ഗു​ജ​​റാ​ത്ത്​ ഹൈ​കോ​ട​തി​യി​ലെ​ത്തി. ഇ​സ്​​ലാ​മി​ലേ​ക്ക്​ മാ​റാ​ൻ അ​നു​മ​തി തേ​ടി ഭ​റൂ​ച്ച്​ ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ഒ​രു വ​ർ​ഷ​മാ​യി​ട്ടും തീ​രു​മാ​ന​മാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹ​ര​ജി​ക്കാ​ര​നാ​യ ജി​ഗ്​​നേ​ഷ്​ പ​​ട്ടേ​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ​ബ്​ ഡി​വി​ഷ​ന​ൽ മ​ജി​സ്​​ട്രേ​റ്റ്​ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​​ ന​ൽ​കി​യി​ട്ടും ത​‍െൻറ അ​പേ​ക്ഷ ക​ല​ക്​​ട​ർ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ജി​ഗ്​​നേ​ഷ്​ പ​റ​യു​ന്നു. അ​പേ​ക്ഷ​യി​ൽ എ​ത്ര​യും​വേ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ല​ക്​​ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​റു​ വ​ർ​ഷ​മാ​യി മു​സ്​​ലി​മാ​യി ജീ​വി​ക്കു​ന്ന താ​ൻ സ്വ​ന്തം ഇ​ഷ്​​ട പ്ര​കാ​ര​മാ​ണ്​ മ​തം മാ​റു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
TAGS:Conversion Islam 
Web Title - Hindu Man Moves Gujarat High Court To Expedite Conversion To Islam
Next Story