Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദു മഹാസഭയുടെ...

ഹിന്ദു മഹാസഭയുടെ ‘ഗാന്ധിവധ’ത്തിൽ ഇന്ന്​ കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
ഹിന്ദു മഹാസഭയുടെ ‘ഗാന്ധിവധ’ത്തിൽ ഇന്ന്​ കോൺഗ്രസ് പ്രതിഷേധം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം മ​ഹാ​ത്മ ഗാ​ന്ധി വ​ധ​ത്തി​​​െൻറ വാ​ർ​ഷി​ക​മാ​ച​രി​ക്കു​ന്ന വേ​ള​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ഖി​ല​ഭാ​ര​ത്​ ഹി​ന്ദു മ​ഹാ​സ​ഭ ഗാ​ന്ധി​യു​ടെ കോ​ല​ത്തി​ൽ പി​സ്​​റ്റ​ൾ കൊ​ണ്ട് വെ​ടി​യു​തി​ർ​ത്ത​തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ന്ന്​ പ്ര​​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി അ​റി​യി​ച്ചു.

സം​സ്​​ഥാ​ന ത​ല​സ്​​ഥാ​ന​ങ്ങ​ളി​ലെ ഗാ​ന്ധി പ്ര​തി​മ​ക്കോ ഗാ​ന്ധി സ്​​മാ​ര​ക​ങ്ങ​ൾ​ക്കോ സ​മീ​പം രാ​വി​ലെ 10 മ​ണി​ക്കാ​ണ്​ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ന​ട​പ​ടി ​െഞ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ വേ​ണു​ഗോ​പാ​ൽ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ‘മ​ഹാ​ത്മ ഗോ​ദ്​​​സെ സി​ന്ദാ​ബാ​ദ്​’ എ​ന്നു​പ​റ​ഞ്ഞ്​ ഇൗ ​സം​ഘം ഗാ​ന്ധി​യു​ടെ കോ​ലം പി​ന്നീ​ട്​ ക​ത്തി​ക്കു​ക​യും ചെ​യ്​​തു.

ഭ​ര​ണ​ക​ക്ഷി​യു​ടെ അ​നു​വാ​ദ​​ത്തോ​ടെ​യാ​ണ്​ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​തെ​ന്നും രാ​ഷ്​​ട്ര​പി​താ​വി​നോ​ട്​ വ​ല​തു​പ​ക്ഷ ഗ്രൂ​പ്പു​ക​ൾ​ക്ക്​ ആ​ഴ​ത്തി​ലു​ള്ള വി​ദ്വേ​ഷ​മാ​ണ് ഇ​ത്​ തെ​ളി​യി​ക്കു​ന്ന​തെ​ന്നും​ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindu mahasabhaPuja Shakun Pandeygandhi kill
News Summary - hindu mahasabha-congress-india news
Next Story