Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ മതാടിസ്ഥാനത്തിൽ വേർതിരിച്ച അധ്യാപകന് സസ്പെൻഷൻ

text_fields
bookmark_border
വിദ്യാർഥികളെ മതാടിസ്ഥാനത്തിൽ വേർതിരിച്ച അധ്യാപകന് സസ്പെൻഷൻ
cancel

ന്യൂ​ഡ​ല്‍ഹി: മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട്ടി​ക​ളെ വേ​ര്‍തി​രി​ച്ച് ക്ലാ​സു​ക​ളി​ൽ ഇ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഉ​ത്ത​ര ഡ​ല്‍ഹി​യി​ലെ മു​നി​സി​പ്പ​ല്‍ കോ​ര്‍പ​റേ​ഷ​ന് കീ​ഴി​ലു​ള്ള വ​സീ​റാ​ബാ​ദ് നോ​ര്‍ത്ത് എം.​സി.​ഡി ബോ​യ്‌​സ് പ്രൈ​മ​റി സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​ബി. സി​ങ്​ ഷെ​രാ​വ​ത്ത് ആ​ണ്​ സ​സ്​​പെ​ൻ​ഷ​നി​ലാ​യ​ത്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ. വിശദമായ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ അ​ധ്യാ​പ​ക​നെ​തി​രെ മ​റ്റു ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindu-muslimdelhi teachersegregation
News Summary - Hindu and Muslim students were segregated into different sections: teacher suspended-india news
Next Story