Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു മരണം

text_fields
bookmark_border
ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു മരണം
cancel

ഷിംല: ഹിമാചൽപ്രദേശിലെ കിനൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. കിനൗറിലെ നിഗുൽസരി ഗ്രാമത്തിലാണ്​ ചൊവ്വാഴ്​ച പുലർച്ചെയോടെ ശക്തമായ മണ്ണിടിച്ചിലുണ്ടായത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്ത നിവാരണസേന രക്ഷാപ്രവർത്തനം തുടരുകയാണ്​.

തിങ്കളാഴ്​ച നൈനിറ്റാളിന്​ സമീപം ദേശീയപാത ഒമ്പതിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Himachal Pradesh: One killed, two injured in landslide
Next Story