Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചൽ മണ്ണിടിച്ചിൽ:...

ഹിമാചൽ മണ്ണിടിച്ചിൽ: മരണം 23 ആയി

text_fields
bookmark_border
himachal landslide
cancel

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നാ​ഊ​ർ ജി​ല്ല​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 23 ആ​യി. നാ​ലാം​ദി​ന​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണി​ത്.

ഒ​മ്പ​തു​പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ സ്​​ഥ​ല​ത്ത്​ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ക​ല്ലു​ക​ൾ വീ​ഴു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. ഇ​തി​നാ​ൽ രാ​ത്രി ഒ​മ്പ​തു​മു​ത​ൽ രാ​വി​ലെ ഒ​മ്പ​തു​വ​രെ പ്ര​ദേ​ശ​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്​ വി​ല​ക്കി​യി​ട്ടു​ണ്ട്. ദു​ര​ന്തം ന​ട​ന്ന ദി​വ​സം 10 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. 13 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslidehimachal Pradesh
News Summary - himachal Pradesh landslide: Death toll increases to 15
Next Story