Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചലിൽ 74 ശതമാനം...

ഹിമാചലിൽ 74 ശതമാനം പോളിങ്​

text_fields
bookmark_border
himajal
cancel

ഷിംല: ഹിമാചൽപ്രദേശിൽ 74 ശതമാനം പോളിങ്​. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ്​ കമീഷണർ ദീപക്​ സക്​സേനയാണ്​ ഇക്കാര്യം അറിയിച്ചത്​. 68 നിയമസഭ സീറ്റുകളിലേക്കാണ്​ ഹിമാചലിൽ തെരഞ്ഞെടുപ്പ്​ നടന്നത്​.

​റെക്കോർഡ്​ പോളിങ്ങാണ്​ ഇത്തവണത്തേത്​​. 2012 നിയമസഭ തെരഞ്ഞെടുപ്പിലെ 73.51 ശതമാനമാണ്​ മുമ്പുണ്ടായിരുന്ന റെക്കോർഡ്​. പോളിങ്​ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പെന്നും ചില സ്ഥലങ്ങളിൽ വോട്ടിങ്​ യന്ത്രങ്ങളിൽ തകരാർ ഉണ്ടായതായും കമീഷൻ അറിയിച്ചു. എന്നാൽ അനന്തമായി പോളിങ്​ വൈകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കി.

മുഖ്യമന്ത്രി വിർഭദ്ര സിങ്​, മുൻ മുഖ്യമന്ത്രില പ്രേം കുമാർ ദൂമൽ എന്നിവർ യഥാ​ക്രമം രാംപൂർ, സാമിപൂർ എന്നിവിടങ്ങ​ളിലെത്തി വോട്ട്​ രേഖപ്പെടുത്തി. ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയുംതമ്മിലാണ്​ ഹിമാചലിൽ മുഖ്യപോരാട്ടം നടക്കുന്നത്​. സി.പി.എം, സ്വാഭിമാൻ പാർട്ടി, ലോക്​ ഗാത്​ബന്ധൻ പാർട്ടി എന്നിവരും ഹിമാചലിൽ മൽസരരംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:himachal pradeshelectionsmalayalam newsPolling
News Summary - Himachal Pradesh Elections: 74 Percent Cast Their Vote, Highest Ever in Hill State-India news
Next Story