Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഹിമാചൽ പ്രദേശ്​...

​ഹിമാചൽ പ്രദേശ്​ മുഖ്യമന്ത്രി: ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇന്ന്

text_fields
bookmark_border
​ഹിമാചൽ പ്രദേശ്​ മുഖ്യമന്ത്രി: ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇന്ന്
cancel
ഷിംല: അനിശ്ചിതത്വം തുടരുന്ന ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി എം.എൽ.എമാർ ഞായറാഴ്​ച​ യോഗം​ ചേരും. അഞ്ചു തവണ എം.എൽ.എയായ ജയ്​റാം ഠാകുർ, കേന്ദ്രമന്ത്രി ജെ.പി. നദ്ദ എന്നിവരാണ്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ അവസാന പട്ടികയിലുള്ളത്​. മുഖ്യമന്ത്രി സ്​ഥാനാർഥിയായി അവതരിപ്പിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട പ്രേംകുമാർ ധൂമൽ അവസാന നിമിഷം പിന്മാറി. ജയ്​റാം ഠാകുറിന്​ സാധ്യത കൽപിക്കുന്നവരാണ്​ സംസ്​ഥാന ഘടകത്തിൽ കൂടുതലുമെങ്കിലും അവസാന നിമിഷം നദ്ദക്ക്​ നറുക്കുവീണേക്കുമെന്ന സൂചന ശക്​തമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:himachal pradeshchief ministerbjp meetingmalayalam news
News Summary - Himachal Pradesh CM: BJP Meeting Today -India News
Next Story