Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിതനായിരുന്ന ബി.ജെ.പി എം.എൽ.എ അന്തരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഹിമാചൽ ബി.ജെ.പി എം.എൽ.എയും മുൻമന്ത്രിയുമായ നരീന്ദർ ബ്രാഗ്ത (69) അന്തരിച്ചു. കോവിഡ് മുക്തനായെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചണ്ഡിഗഡിലെ പി.ജി.ഐ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
മൂന്നുതവണ എം.എൽ.എയായിരുന്ന നരീന്ദർ രണ്ടുതവണ മന്ത്രിയുമായിരുന്നു. പ്രമുഖ ആപ്പിൾ കർഷകനായിരുന്ന അദ്ദേഹം നിലവിൽ ചീഫ് വിപ്പാണ്.ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരീന്ദറിനെ കഴിഞ്ഞ മുഖ്യമന്ത്രി ജയ് റാം താക്കൂർ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

