Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ സന്ദർശനത്തിന്...

സ്വകാര്യ സന്ദർശനത്തിന് ഹിലരി ക്ലിൻറൻ ഇന്ദോറിൽ 

text_fields
bookmark_border
സ്വകാര്യ സന്ദർശനത്തിന് ഹിലരി ക്ലിൻറൻ ഇന്ദോറിൽ 
cancel

ഭോ​പാ​ൽ: അ​മേ​രി​ക്ക​ൻ മു​ൻ സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ൻ​റ​ൻ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച ഇ​ന്ദോ​റി​ലെ​ത്തും. 11 മു​ത​ൽ 13 വ​രെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഹി​ല​രി സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഇ​ന്ദോ​ർ ഡി.​ഐ.​ജി ഹ​രി​നാ​രാ​യ​ണാ​ച​രി മി​ശ്ര പ​റ​ഞ്ഞു.

2016ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് നോ​മി​നി​യാ​യ ഹി​ല​രി റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hillary Clintonmalayalam newsvisit indore
News Summary - hillary clinton to visit indore - india news
Next Story