Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ടാം ക്ലാസ്​...

എട്ടാം ക്ലാസ്​ യോഗ്യതയുള്ളയാൾ വിദ്യാഭ്യാസ മന്ത്രി​: തെറ്റില്ലെന്ന്​ കുമാരസ്വാമി

text_fields
bookmark_border
എട്ടാം ക്ലാസ്​ യോഗ്യതയുള്ളയാൾ വിദ്യാഭ്യാസ മന്ത്രി​: തെറ്റില്ലെന്ന്​ കുമാരസ്വാമി
cancel

ബംഗളൂരു: എട്ടാം ക്ലാസ്​ യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയാക്കിയ നടപടിയിൽ തെറ്റില്ലെന്ന്​ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ‘ഞാനെത്ര വരെ പഠിച്ചു.? ഇന്ന്​ ഞാൻ മുഖ്യമന്ത്രിയാണ്​​’ -അദ്ദേഹം മാധ്യമ പ്രവർത്തകരോട്​​ പറഞ്ഞു. 

ചിലർക്ക്​ പ്രത്യേക വകുപ്പുകൾ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാൽ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ അവസരമുണ്ട്​. ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്​ പാർട്ടിയാണ്​. ആദ്യം മന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാവുന്നതും പിന്നീട്​ ചില പ്രത്യേക വകുപ്പുകൾ ആവശ്യ​െപ്പടുന്നതും  സാധാരണ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka cabinetmalayalam newsKumaraswamiHigher education ministerGT Devegowda
News Summary - Higher education minister in Karnataka cabinet is a ‘Class 8 pass: sees no wrong-kumaraswami
Next Story