Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി മൗനം...

പ്രധാനമന്ത്രി മൗനം പാലിക്കരുത് -ശശി തരൂർ

text_fields
bookmark_border
പ്രധാനമന്ത്രി മൗനം പാലിക്കരുത് -ശശി തരൂർ
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്‍ലാമോഫോബിയയും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കരുതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.

ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി പ്രതികരണം അറിയിക്കാത്തത് ഇത്തരം സംഭവങ്ങൾ ശരിവെക്കുന്നതിനാലാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് മതനിന്ദ നിയമങ്ങൾ നടപ്പാക്കിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. നിലവിലെ നിയമങ്ങൾ തന്നെ ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ പര്യാപ്തമാണെന്നും ശശി തരൂർ പറഞ്ഞു.

Show Full Article
TAGS:Shashi Tharoor PM Modi 
News Summary - High time PM breaks 'silence' on 'proliferation' of Islamophobic incidents: Shashi Tharoor
Next Story