Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിരിച്ചുവിട്ട എയർ...

പിരിച്ചുവിട്ട എയർ ഇന്ത്യ പൈലറ്റുമാരെ തിരികെ എടുക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
air india pilot
cancel

ന്യൂഡൽഹി: എയർ ഇന്ത്യ കഴിഞ്ഞ വർഷം പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവൻ തിരികെ വിളിക്കണമെന്ന്​ ഡൽഹി ഹൈകോടതി. പൈലറ്റുമാരെ തിരികെയെടുക്കുന്നതോടൊപ്പം ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും പുനഃസ്​ഥാപിക്കണമെന്നും ജസ്​റ്റിസ്​ ജ്യോതി സിങ്​ ഉത്തരവിട്ടു.

ജോലിയിലുണ്ടായിരുന്ന പൈലറ്റുമാർക്ക്​ ലഭിച്ചിരുന്ന ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും അനുസൃതമായ വേതനം മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്​റ്റ്​​ 13ന്​ എയർ ഇന്ത്യ പുറത്താക്കിയ 40 പൈലറ്റുമാരുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High courtAir India pilots
News Summary - High court orders return of sacked Air India pilots
Next Story