Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്താൻകോട്ട്​ ​െസെനിക...

പത്താൻകോട്ട്​ ​െസെനിക താവളത്തിൽ അതിജാഗ്രതാ നിർദേശം

text_fields
bookmark_border
പത്താൻകോട്ട്​ ​െസെനിക താവളത്തിൽ അതിജാഗ്രതാ നിർദേശം
cancel

ചണ്ഡീഗഡ്​: പത്താൻകോട്ട്​ സൈനിക താവളത്തിനു സമീപം സംശയാസ്​പദമായ സാഹചര്യത്തിൽ രണ്ടു ബാഗുകൾ ക​െണ്ടത്തിയതി​െന തുടർന്ന്​ പ്രദേശത്ത്​ അതി ജാഗ്രതാ നിർദേശം നൽകി. പഞ്ചാബ്​ പൊലീസ്​ ബാഗിൽ നിന്ന്​ െമാബൈൽ ടവർ ബാറ്ററികൾ ക​െണ്ടടുത്തു. പ്രദേശത്ത്​ സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​. ബാഗി​​െൻറ ഉടമസ്​ഥരെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായും പൊലീസ്​ അറിയിച്ചു. 

ഗുർദാസ്​പൂർ ജില്ലയിൽ ബുധനാഴ്​ച ഉപേക്ഷിക്കപ്പെട്ട നിലയിൽ എസ്​.യു.വി കണ്ടെത്തിയിരുന്നു. വ്യാജ രജിസ്​ട്രേഷനിലുള്ള ഇൗ കാർ ജമ്മുവിൽ നിന്ന്​ മോഷ്​ടിച്ചതാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. 

കാറിനു സമീപം കണ്ട മൂന്നു പേർക്കായി വ്യാപക തിരച്ചിലും നടന്നു. ജില്ലയിലെ ബെർഹാംപൂർ ​െചക്​പോസ്​റ്റിൽ ഇവ​െര തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താതെ പോയി. പൊലീസ്​ പിന്തുടർന്നപ്പോൾ ബമിയാലിനു സമീപം മഖൻപൂർ ഗ്രാമത്തിൽ വാഹനം ഉപേക്ഷിച്ച നിലയിൽ ക​െണ്ടത്തി. വാഹനത്തിൽ നിന്ന്​ സംശയാസ്​പദമായി ഒന്നും ക​െണ്ടത്താനായിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathankhot army base
News Summary - High Alert After Two Suspicious Bags Found Near Pathankot Military Base
Next Story