Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 12:22 AM IST Updated On
date_range 19 Dec 2018 1:59 AM ISTകത്വ: പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് ഒാൺലൈൻ മാധ്യമങ്ങൾ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ െഞട്ടിച്ച കത്വ, ഉന്നാവോ ബലാത്സംഗ കേസുകളിൽ പ്രതിഷേധം പടരുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഒാൺലൈൻ മാധ്യമങ്ങൾ. സംഭവങ്ങളിൽ പ്രധാന മന്ത്രിയുടെ പ്രതികരണങ്ങൾ ഇതാണെന്ന തലക്കെട്ടിൽ 'ദ ക്വിന്‍റ് ' ആണ് വാർത്ത ആദ്യം പുറത്തുവിട്ടത്. എന്നാൽ വാർത്ത വായിക്കാനായി ലിങ്ക് തുറക്കുമ്പോൾ പ്രധാനമന്ത്രി ഈ സംഭവത്തിൽ പ്രതികരിക്കുമ്പോൾ മാത്രമേ ഈ വാർത്ത പ്രസിദ്ധീകരിക്കാനാവൂവെന്നായിരുന്നു ഉള്ളടക്കം. ഇത് പിന്നീട് 'ദ വയർ' പേലുള്ള ഒാൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
