Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയത്തിന്​ കാരണം...

വിജയത്തിന്​ കാരണം മോദിയും ഷായും; മഥുരനിവാസികൾക്ക്​ നന്ദി-ഹേമമാലിനി

text_fields
bookmark_border
hema-malini-23
cancel

മഥുര: ലോക്​സഭ തെരഞ്ഞെടുപ്പ്​ വിജയത്തിൽ പ്രതികരണവുമായി ബോളിവുഡ്​ താരം ഹേമമാലിനി. തൻെറ വിജയത്തിൽ മഥുര നിവാസ ികൾക്ക്​ നന്ദിയറിയിക്കുന്നു. അവർ എന്നോട്​ സ്​നേഹം കാണിക്കുകയും കഴിഞ്ഞ അഞ്ച്​ വർഷത്തെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്​തുവെന്ന്​ ഹേമമാലിനി പറഞ്ഞു.

ജനങ്ങളുടെ ഈ പിന്തുണയാണ്​ മഥുരയിൽ ഞാൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ കാരണം. എനിക്ക്​​ പിന്തുണ നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും നന്ദിയറിക്കുന്നു -ഹേമമാലിനി വ്യക്​തമാക്കി. മോദിയും അമിത്​ ഷായുമാണ്​ ബി.ജെ.പിയുടെ വിജയശിൽപികളെന്നും ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു.

മഥുരയിലെ ബി.ജെ.പിയുടെ എല്ലാ നേതാക്കൻമാർക്കും പ്രവർത്തകർക്കും നന്ദിയറിയിക്കുന്നുവെന്ന്​ ഹേമമാലിനി അവർ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLok Sabha Electon 2019Mathura constituency
News Summary - Hemamalini Thank modi and amith sha
Next Story