Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലപീഡകർക്ക്​ വധശിക്ഷ:...

ബാലപീഡകർക്ക്​ വധശിക്ഷ: ​ േമനക ഗാന്ധിയെ പിന്തുണച്ച്​ ഹേമമാലിനി

text_fields
bookmark_border
ബാലപീഡകർക്ക്​ വധശിക്ഷ: ​ േമനക ഗാന്ധിയെ പിന്തുണച്ച്​ ഹേമമാലിനി
cancel

മും​ബൈ: 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന ആ​ളു​ക​ളെ തൂ​ക്കി​ക്കൊ​ല്ലാ​ൻ പോ​ക്​​സോ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട കേ​​ന്ദ്ര​മ​ന്ത്രി ​േമ​ന​ക ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച്​ മ​ഥു​ര​യി​ൽ നി​ന്നു​ള്ള ബി.​ജെ.​പി എം.​പി​യും നി​നി​മ ന​ടി​യു​മാ​യ ഹേ​മ​മാ​ലി​നി രം​ഗ​ത്തെ​ത്തി.

കു​ഞ്ഞു​ങ്ങ​െ​ള​പ്പോ​ലും വി​ടാ​ത്ത മൃ​ഗീ​യ​ത​ക്കെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ൽ മു​ന്നേ​റ്റം വേ​ണ​മെ​ന്നും അ​വ​ർ ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന പീ​ഡ​ന വാ​ർ​ത്ത​ക​ളാ​ണ്​ ദി​വ​സ​വും  പു​റ​ത്തു​​വ​രു​ന്ന​ത്.

ഇൗ ​പ​ട്ടി​ക​യി​ലെ അ​ത്യ​ന്തം അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ്​ ക​ഠ്​​വ, ഉ​ന്നാ​വ്​ കേ​സു​ക​ൾ. ചെ​യ്​​ത കു​റ്റ​ത്തി​ന്​ അ​വ​രെ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നും ഹേ​മ​മാ​ലി​നി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ പോ​ക്​​സോ നി​യ​മ​ത്തി​ൽ പ​ര​മാ​വ​ധി ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:menaka gandhirape casePushment
News Summary - Hema Malini seconds Maneka Gandhi on death penalty for rape of children below 12 yrs
Next Story