Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാലു പേർക്ക് പരിക്ക്

text_fields
bookmark_border
Helium blast in Tamilnadu
cancel

ചെന്നൈ: തമിഴ്നാട്ടിലെ തൃച്ചി മാർക്കറ്റിനു സമീപം ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വഴിയോര കച്ചവടക്കാരനിൽ നിന്ന് ബലൂൺ വാങ്ങുന്നതിനിടയിലാണ് രവി (35) എന്നയാൾ മരിച്ചത്. സ്‌ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റു.

സംഭവത്തെ തുടർന്ന് ബലൂൺ വിൽപനക്കാരനായ നാർ സിങ്ങിനെ അശ്രദ്ധ മൂലമുണ്ടായ മരണ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു.

രവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിൽ ഒരു ഓട്ടോറിക്ഷയും ഏതാനും ഇരുചക്രവാഹനങ്ങളും തകർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Helium Tank Explodes In Tamil Nadu; 1 Dead, 4 Injured
Next Story