Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.പി.ഇ കിറ്റ്​...

പി.പി.ഇ കിറ്റ്​ ധരിച്ചെത്തി ജ്വല്ലറിയിൽ കവർച്ച

text_fields
bookmark_border
പി.പി.ഇ കിറ്റ്​ ധരിച്ചെത്തി ജ്വല്ലറിയിൽ കവർച്ച
cancel

സതാര: മഹാരാഷ്​ട്രയിലെ സതാര ജില്ലയിൽ പി.പി.ഇ കിറ്റ്​ ധരിച്ചെത്തി ജ്വല്ലറിയിൽ കവർച്ച. പി.പി.ഇ കിറ്റുകൾ ധരിച്ചെത്തിയ മോഷ്​ടാക്കൾ ജ്വല്ലറിയിൽനിന്ന്​ 780 ഗ്രാം സ്വർണം കവർന്നു. കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ്​ അറിയിച്ചു. 

ഷോ കേസുകളിലും കബോർഡിലും സൂക്ഷിച്ചിരുന്ന സ്വർണമാണ്​ ​കവർന്നത്​. രണ്ടുദിവസം മുമ്പായിരുന്നു മോഷണം. പ്രദേശത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനാൽ ജ്വല്ലറി പൂട്ടിയിട്ടിരിക്കുകയായിരുന്നു.

തൊപ്പി, മാസ്​ക്​, പ്ലാസ്​റ്റിക്​ ജാക്കറ്റ്​, കൈയുറകൾ എന്നിവ ധരിച്ചെത്തിയ ​കവർച്ചക്കാർ ജ്വല്ലറിയിലെ ഡിസ്​പ്ലേ കെയ്​സുകളിൽനിന്ന്​ ആഭരണങ്ങൾ എടുക്കുന്നത്​ സി.സി.ടി.വിയിൽ വ്യക്തമാണ്​. സംഭവത്തിൽ ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകി. 780 ഗ്രാം സ്വർണം മോഷണം പോയതായും കവർച്ചക്കാർ ജ്വല്ലറിയുടെ മതിൽ തകർത്തതായും പരാതിയിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrajewelleryPPE Suits
News Summary - Heist At Jewellery Store Maharashtra, Thieves In PPE Suits -India news
Next Story