Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിസ്മസ് ദിനത്തിൽ...

ക്രിസ്മസ് ദിനത്തിൽ ഷിംലയിൽ മഞ്ഞുവീഴ്ച VIDEO

text_fields
bookmark_border
ക്രിസ്മസ് ദിനത്തിൽ ഷിംലയിൽ മഞ്ഞുവീഴ്ച VIDEO
cancel

ഷിംല: ക്രിസ്മസ് ദിനത്തിൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ കനത്ത മഞ്ഞുവീഴ്ച. ഷിംലയിലെ കുഫ്രി, കിന്നൗറിലും ചംമ്പയിലെ ദൽഹൗസിയിലുമാണ് മഞ്ഞുവീഴ്ച ഉണ്ടായത്.

മഞ്ഞുവീഴ്ച പ്രദേശവാസികളെ ആഹ്ലാദത്തിലാഴ്ത്തി. തെരുവിലിറങ്ങിയ കുട്ടികളും യുവജനങ്ങളും മഞ്ഞ് ആസ്വദിച്ചു. നഗരത്തിലെ കെട്ടിടങ്ങൾ, മരങ്ങൾ, ചെടികൾ എന്നിവ മഞ്ഞ് പുതഞ്ഞു കിടക്കുകയാണ്.

അതേസമയം, ദേശീയപാത അഞ്ച് വഴിയുള്ള വാഹന ഗതാഗതത്തെ മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിച്ചു. ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

Show Full Article
TAGS:heavy snowfall shimla himachal pradesh 
News Summary - heavy snowfalls in Shimla Himachal Pradesh
Next Story