Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക് സൈന്യത്തിൻെറ...

പാക് സൈന്യത്തിൻെറ ഷെല്ലാക്രമണം തുടരുന്നു

text_fields
bookmark_border
പാക് സൈന്യത്തിൻെറ ഷെല്ലാക്രമണം തുടരുന്നു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ നൌഷെറ, സുന്ദർബാനി, പല്ലൻവാല മേഖലകളിൽ പാക് സൈന്യത്തിൻെറ കനത്ത ഷെല്ലാക്രമണം തുടരുന്നു. രാവിലെ മുതലാണ് പാകിസ്താൻ ഷെല്ലാക്രമണം കനപ്പിച്ചത്.

കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പാക് സൈന്യം നടത്തുന്ന ആറാം വെടിനിർത്തൽ ലംഘനമാണിത്. ജമ്മുവിലെ കതുവ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ  നടന്ന പാക് വെടിവെപ്പിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. അതിർത്തി പ്രദേശങ്ങളിൽ ഇന്നലെ മുതൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പാക് പ്രകോപനത്തിന് ഉചിതമായ പ്രതികരണം നൽകാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ബി.എസ്.എഫ് തലവനോട് ആവശ്യപ്പെട്ടിരുന്നു.

Show Full Article
TAGS:Pakistan Violates Ceasefire 
Next Story