Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിലെ ടോങ്കിൽ...

രാജസ്ഥാനിലെ ടോങ്കിൽ കനത്ത മഴ; 12 മരണം

text_fields
bookmark_border
rajasthan heavy rain
cancel

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ 12 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും പ​ട്ട​ണ​ത്തി​ൽ മ​ഹാ​ദു​രി​തം വി​ത​ച്ച​ത്. നി​ര​വ​ധി ​വീ​ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്റെ മ​റ്റി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ടോ​ങ്ക് ജി​ല്ല ക​ല​ക്ട​ർ ചി​ന്മ​യി ഗോ​പി അ​റി​യി​ച്ചു.

Show Full Article
TAGS:Heavy rain
News Summary - Heavy rains in Rajasthan's Tonk; 12 death
Next Story