Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്തമഴ: താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച
text_fieldsbookmark_border
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിൽ ചോര്‍ച്ച. എന്നാൽ പരിശോധനയിൽ ചെറിയ ചോർച്ചയാണ് കണ്ടെത്തിയതെന്നും താഴികക്കുടത്തിന് തകാരാറില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു.
താജ്മഹലിനോട് ചേര്‍ന്ന പൂന്തോട്ടത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്. മഴ കഴിഞ്ഞാലുടന്‍ അടിയന്തര അറ്റകുറ്റപണിക്കായി താജിലെ ഉദ്യാനം പുതുക്കിപ്പണിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയിൽ ആഗ്രയുടെ പലഭാഗങ്ങളും വെള്ളത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

