Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Heavy Rain In Parts Of Mumbai
cancel
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത മഴ നാശം...

മുംബൈയിൽ കനത്ത മഴ നാശം വിതക്കുന്നു; ട്രെയിൻ, റോഡ്​ ഗതാഗത​െ​ത്ത ബാധിച്ചു

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിലെ മുംബൈയിൽ കനത്ത മഴ നാശം വിതക്കുന്നു. വെള്ളിയാഴ്​ച രാവിലെയും തുടരുന്ന മഴയിൽ റെയിൽവേ പാളങ്ങൾ മുങ്ങി. റോഡുകളിൽ വെള്ളം കയറി ഗതാഗത തടസം നേരിടുകയും ചെയ്​തു.

ട്രെയിനുകളിൽ പലതും വൈകിയാണ്​ സർവിസ്​ നടത്തുന്നത്​. നിലവിൽ ആരോഗ്യപ്രവർത്തകർക്കും മറ്റു അവശ്യ​സേവനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമായി പ്രദേശിക ട്രെയിനുകൾ സർവിസ്​ നടത്തുന്നുണ്ട്​.

കുർള സ്​റ്റേഷൻ, ഹാർബർ ലെയിൻ എന്നിവിടങ്ങളിലെ ട്രെയിൻ ഗതാഗത്തെ ഭാഗികമായി ബാധിച്ചു.

റോഡ്​ ഗതാഗതവും താറുമാറായിരുന്നു. കനത്ത മഴയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. ആളപായം റി​േപ്പാർട്ട്​ ചെയ്​തിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsHeavy RainTrain Service
News Summary - Heavy Rain In Parts Of Mumbai, Local Train Services Hit
Next Story