Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ കനത്ത മഴ

ചെന്നൈയിൽ കനത്ത മഴ

text_fields
bookmark_border
rain
cancel

ചെ​ന്നൈ: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​വു​ക​യും വേ​ന​ൽ​ചൂ​ട്​ മൂ​ലം പൊ​റു​തി​മു​ട്ടു​ക​യും ചെ​യ്​​തി​രു​ന്ന ജ​ന ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്​​ച ​ൈവ​കീ​ട്ട്​ ക​ന​ത്ത മ​ഴ പെ​യ്​​തു.

ഗി​ണ്ടി, ടി ​ന​ഗ​ർ, വ​ള​സ​ര​വാ​ക്കം, അ​ശോ​ക്​​ന​ഗ​ർ, നു​ങ്കം​പാ​ക്കം, കെ.​കെ. ന​ഗ​ർ, എ​ഗ്​​മോ​ർ, താ​മ്പ​രം, വ​ണ്ട​ലൂ​ർ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്​​ത​ത്. തി​രു​വ​ള്ളൂ​ർ ജി​ല്ല ഉ​ൾ​പ്പെ​ടെ സം​സ്​​ഥാ​ന​ത്തെ മ​റ്റു ചി​ല ജി​ല്ല​ക​ളി​ലും മ​ഴ പെ​യ്​​ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaimalayalam newsindia news
News Summary - heavy rain in chennai -india news
Next Story