Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും

text_fields
bookmark_border
anganwadi
cancel

ന്യൂഡൽഹി: ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും കേന്ദ്ര സർക്കാറിന്‍റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. എന്നാൽ, ഇതിനായി ബജറ്റിൽ പ്രത്യേകം തുക നീക്കിവെച്ചിട്ടില്ല.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. ഇത് പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി അഞ്ച് ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Healthcare cover under Ayushman Bharat to asha workers and anganwadi workers
Next Story