Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും കോവിഡ്​

text_fields
bookmark_border
Rajesh Bhushan
cancel

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്​ കോവിഡ്​. മഹാമാരി രാജ്യത്ത്​ അപകടകരമായ രീതിയിൽ പടരുന്നതിനിടയിലാണ്​ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്‍റെ പിടിയിലായത്​.

മുതിർന്ന ഐ.എ.എസ്​ ഉദ്യോഗസ്​ഥനായ രാജേഷ്​ ഭൂഷൺ കഴിഞ്ഞ വർഷം ജൂലൈയിലാണ്​ പുതിയ ഹെൽത്ത്​ സെക്രട്ടറിയായി നിയമിതനായത്​. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ്​ പ്രീതി സുദാനെ മാറ്റി രാജേഷ്​ ഭൂഷണെ നിയമിച്ചത്​. ബിഹാർ കേഡറിൽനിന്നുള്ള 1987 ബാച്ച്​ ഐ.എ.എസ്​ ഓഫിസറാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Health Secretary Rajesh Bhushan Tests Positive For Coronavirus
Next Story