Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ പേരിന് തെരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ 'മാസ്കിടും'
text_fieldsbookmark_border
ന്യുഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന രേഖയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിൽ തത്കാലം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ അവ മറച്ചുവെക്കും. വാക്സിൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം പതിക്കുന്നത് ഒഴിവാക്കാൻ നേരത്തെ കമീഷൻ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.
കൃത്യമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം പതിക്കുന്നതെന്ന് നേരത്തെ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം.
Next Story
