Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോ​ക്​​സോ കേ​സി​ൽ...

പോ​ക്​​സോ കേ​സി​ൽ ഹെ​ഡ്​​മാ​സ്​​റ്റ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പോ​ക്​​സോ കേ​സി​ൽ ഹെ​ഡ്​​മാ​സ്​​റ്റ​ർ അ​റ​സ്​​റ്റി​ൽ
cancel

ബം​ഗ​ളൂ​രു: വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ജാ​തി വി​ളി​ച്ച്​ ആ​ക്ഷേ​പി​ക്കു​ക​യും​ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​റെ പോ​ക്​​സോ കേ​സ്​ ചു​മ​ത്തി അ​റ​സ്​​റ്റു​​ചെ​യ്​​തു.

മാ​ണ്ഡ്യ കെ.​ആ​ർ പേ​ട്ട്​ ഗ​വ. ഹൈ​സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ കൃ​ഷ്​​ണ ഗൗ​ഡ​യെ​യാ​ണ്​ കെ.​ആ​ർ പേ​ട്ട്​ റൂ​റ​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്.

സ്​​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ​ബ്ലോ​ക്ക്​ എ​ജു​ക്കേ​ഷ​ന​ൽ ഒാ​ഫി​സ​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaPocso Cases
News Summary - headmaster arrested in pocso case
Next Story