Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2019 5:53 AM GMT Updated On
date_range 29 Dec 2019 8:04 AM GMTപെജ്വാര മഠം മേധാവി വിശ്വേശ തീർഥ സ്വാമി അന്തരിച്ചു
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ പെജ്വാര മഠത്തിന്റെ മേധാവി വിശ്വേശ തീർഥ സ്വാമി അന്തരിച്ചു. 88 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഡിസംബർ 20നാണ് വിശ്വേശ തീർഥ സ്വാമിയെ കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
വിശ്വേശ തീർഥ സ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ഉഡുപ്പിയിലെ അഷ്ട മഠത്തിൽ ഉൾപ്പെടുന്നതാണ് പെജ്വാര മഠം.
Karnataka: Ashta Matadishas pay tributes to Pejavara Mutt Seer Vishwesha Teertha Swami after he passed away at Udupi Sri Krishna Mutt, today. pic.twitter.com/he4OCTsHSB
— ANI (@ANI) December 29, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story