Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിലെ സംഘർഷം അസ്വസ്ഥതയുണ്ടാക്കുന്നു -രാഹുൽ ഗാന്ധി

text_fields
bookmark_border
ഡൽഹിയിലെ സംഘർഷം അസ്വസ്ഥതയുണ്ടാക്കുന്നു -രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷം അസ്വസ്ഥതയുളവാക്കുന്നതും അപലപനീയമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്‍റെ അടയാളമാണ്. അക്രമം ഒരിക്കലും ന്യായീകരിക്ക ാനാകില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഡൽഹിയിലെ ജനങ്ങൾ സംയമനം പാലിക്കണമെന്നും പ്രകോപനങ്ങളിൽ വീഴരു തെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലാണ് ഡൽഹിയിൽ വ്യാപക സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പൊലീസുകാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകളും കടകളും നിരവധി വാഹനങ്ങളും തകർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - he violence today in Delhi is disturbing
Next Story