Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോളിബോൾ കളിക്കിടെ കുഴഞ്ഞ് വീണു മരിച്ചു
text_fieldsbookmark_border
കെ.വി.സന്തോഷ്
മംഗളൂരു: വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.കാർക്കള കുക്കുന്തൂറിലെ കെ.വി.സന്തോഷ്(34) ആണ് മരിച്ചത്.കാർക്കള ശീദുർഗ എയ്ഡ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരമാണ് സംഭവം.
കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന സന്തോഷ് പെട്ടെന്ന് വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു വർഷമായി ഹൃദ്രോഗ ചികിത്സയിലായിരുന്നു.
Next Story

