Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎച്ച്​.ഡി.എഫ്​.സി...

എച്ച്​.ഡി.എഫ്​.സി ബാങ്ക് വൈസ്​ പ്രസിഡൻറിനെ കാണാതായ സംഭവം: കാർ കണ്ടെത്തി

text_fields
bookmark_border
എച്ച്​.ഡി.എഫ്​.സി ബാങ്ക് വൈസ്​ പ്രസിഡൻറിനെ കാണാതായ സംഭവം: കാർ കണ്ടെത്തി
cancel

മും​ബൈ: മൂ​ന്നു ദി​വ​സ​മാ​യി കാ​ണാ​താ​യ എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ സി​ദ്ധാ​ർ​ഥ്​ സം​ഘ്​​വി​യു​ടെ (38) കാ​ർ ക​ണ്ടെ​ത്തി. ന​വി മും​ബൈ​യി​ലെ െഎ​രോ​ളി ​െസ​ക്​​ട​ർ 11ൽ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി‍​​െൻറ നീ​ല മാ​രു​തി ഇ​ഗ്​​നി​സ്​ കാ​ർ ക​ണ്ടെ​ത്തി​യ​ത്. പി​ൻ​സീ​റ്റി​ൽ ര​ക്ത​ക്ക​റ​യും ക​ത്തി​യും പൊ​ലീ​സ്​ ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ബു​ധ​നാ​ഴ്​​ച രാ​ത്രി​ 7.30ന്​ ​ക​മ​ലാ​മി​ൽ​സ്​ സ​മു​ച്ച​യ​ത്തി​ലെ ഒാ​ഫി​സി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ സി​ദ്ധാ​ർ​ഥി​നെ പി​ന്നീ​ട്​ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. 7.30ഒാ​ടെ മൊ​ബൈ​ൽ സ്വി​ച്ച്​ ഒാ​ഫ്​ ആ​യി. മ​ല​ബാ​ർ ഹി​ല്ലി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​ദ്ധാ​ർ​ഥി​നെ ക​ണ്ടെ​ത്ത​ലാ​ണ്​ പ്ര​ഥ​മ ദൗ​ത്യ​മെ​ന്ന്​ എ​ൻ.​എം. ജോ​ഷി​മാ​ർ​ഗ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ പ​ണ്ഡി​റ്റ്​ തോ​റാ​ട്ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentmissingMumbai NewshdfcBlood Stain
News Summary - HDFC Vice President Missing for 3 Days, Blood Stained-Car Found in Mumbai- India news
Next Story