Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയെദിയൂരപ്പയുടെ...

യെദിയൂരപ്പയുടെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുമാരസ്വാമി

text_fields
bookmark_border
Kumaraswami
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ​യു​ണ്ടെ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി. 2004ലാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ ഭാ​ര്യ മൈ​ത്രാ​ദേ​വി​യെ ശി​വ​മൊ​ഗ്ഗ​യി​ലെ അ​വ​രു​ടെ വ​സ​തി​യി​ലെ ചെ​റി​യ വാ​ട്ട​ർ ടാ​ങ്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു അ​ടി മാ​ത്രം താ​ഴ്ച​യു​ള്ള ടാ​ങ്കി​ൽ എ​ങ്ങ​നെ​യാ​ണ് ഒ​രാ​ൾ വ​ഴു​തി വീ​ണ് മ​രി​ക്കു​ക​യെ​ന്നും നി​ർ​ഭാ​ഗ്യ​വ​ശാ​ൽ എ​ല്ലാ​വ​രും അ​ത് അം​ഗീ​ക​രി​ച്ചു​വെ​ന്നും ചോ​ദ്യം​ചെ​യ്യ​പ്പെ​ടേ​ണ്ട​യാ​ളാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തി​െൻറ ര​ക്ഷ​ക​നാ​യി​രി​ക്കു​ന്ന​തെ​ന്നും കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, അ​ക്കാ​ല​ത്തു​ത​ന്നെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന​താ​ണെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രാ​പ​ണം വീ​ണ്ടും കു​മാ​ര​സ്വാ​മി ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ബി.​ജെ.​പി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsHD KumaraswamiYediyurappa
News Summary - HD Kumaraswamy reignites controversy surrounding Yeddyurappa’ wife death
Next Story