Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമയം നീട്ടി നൽകില്ല;...

സമയം നീട്ടി നൽകില്ല; സ​ജ്ജ​ൻ​കു​മാ​റിന്‍റെ ഹരജി കോടതി തള്ളി

text_fields
bookmark_border
സമയം നീട്ടി നൽകില്ല; സ​ജ്ജ​ൻ​കു​മാ​റിന്‍റെ ഹരജി കോടതി തള്ളി
cancel

ന്യൂ​ഡ​ൽ​ഹി: 1984ലെ ​സി​ഖ്​ വം​ശ​ഹ​ത്യ​ക്ക്​ ശി​ക്ഷി​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ്​ ​നേ​താ​വ്​ സ​ജ്ജ​ൻ​കു​മാ​ർ കീ​ഴ​ട​ങ്ങാ​ൻ 30 ദി​വ​സ​ത്തെ സാ​വ​കാ​ശം വേണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. ഒരു തരത്തിലുമ ുള്ള ഇളവ് നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ത​​നി​ക്ക്​ മൂ​ന്നു​ മ​ക്ക​ളും എ​ട്ട്​ പേ​ര​മ​ക്ക​ളും ഉ​ണ്ടെ​ന്നും സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ തീ​ർ​ക്കാ​നു​ണ്ടെ​ന്നു​ം പറഞ്ഞാണ് സ​ജ്ജ​ൻ കു​മാ​ർ ഹൈകോടതിയെ സമീപിച്ചത്. സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള സാ​വ​കാ​ശ​വ​ും ചോ​ദി​ച്ചി​രുന്നു.

34 വ​ർ​ഷ​ത്തി​നു​ശേ​ഷം കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന സ​ജ്ജ​ൻ ക​ു​മാ​റി​​​​​െൻറ ജീ​വി​തം ജ​യി​ലി​ലാ​യി​രി​ക്കും. 1984ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി സി​ഖ്​ അം​ഗ​ര​ക്ഷ​ക​രു​ടെ വെ​ടി​യേ​റ്റ്​ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ സി​ഖ്​ സ​മൂ​ഹ​ത്തി​നെ​തി​രെ ന​ട​ന്ന വം​ശ​ഹ​ത്യ​യി​ൽ ഡ​ൽ​ഹി ക​േ​ൻ​റാ​ൺ​മ​​​​െൻറി​ന​ടു​ത്ത്​ രാ​ജ്​​ന​ഗ​റി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​​പേ​രെ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ കേ​സി​ലാ​ണ്​ ​ സ​ജ്ജ​ൻ ക​ു​മാ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajjan kumarsurrender1984 anti Sikh riot1984 anti Sikh riot case
News Summary - HC Refuses to Give Sajjan Kumar More Time to Surrender-India News
Next Story