Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​റ്റാൻ സ്വാമിയുടെ...

സ്​റ്റാൻ സ്വാമിയുടെ ആശുപത്രി ചികിത്സ നീട്ടി

text_fields
bookmark_border
സ്​റ്റാൻ സ്വാമിയുടെ ആശുപത്രി ചികിത്സ നീട്ടി
cancel

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ക്രിസ്​ത്യൻ പു​രോ​ഹി​ത​ൻ ഫാ. ​സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ആ​ശു​പ​ത്രി ചി​കി​ത്സ ജൂ​ലൈ അ​ഞ്ചു​വ​രെ ബോംെ​ബ ഹൈ​കോ​ട​തി നീ​ട്ടി. സ്​​റ്റാ​ൻ സ്വാ​മി കോ​വി​ഡ്​​ മു​ക്ത​നാ​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി‍‍െൻറ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നും തീ​വ്ര​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള ആ​ശു​പ​ത്രി​യു​ടെ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്. ഷി​ൻ​ഡെ, എ​ൻ.​ജെ. ജ​മ​ദാ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ട​ത്.

ആ​രോ​ഗ്യാ​വ​സ്​​ഥ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണി​ത്. തു​ട​ർ​വാ​ദം കേ​ൾ​ക്ക​ൽ ജൂ​ലൈ മൂ​ന്നി​ലേ​ക്ക്​ മാ​റ്റി​യ കോ​ട​തി അ​ന്ന്​ ആ​ശു​പ​ത്രി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​ൻ എ​ൻ.െ​എ.​എ​ക്ക്​ നി​ർ​ദേ​ശ​വും ന​ൽ​കി. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ 28 നു​ ​രാ​ത്രി​യാ​ണ്​ ജ​യി​ലി​ൽ നി​ന്ന്​ ബാ​ന്ദ്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ ഹോ​ളി ഫാ​മി​ലി​യി​ലേ​ക്ക്​ സ്​​റ്റാ​ൻ സ്വാ​മി​യെ മാ​റ്റി​യ​ത്. അ​ദ്ദേ​ഹ​ത്തി‍‍െൻറ സ്വ​ന്തം ചെ​ല​വി​ലാ​ണ്​ ചി​കി​ത്സ. ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ചി​കി​ത്സാ കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhima koregaonElgar ParishadStan Swamy
News Summary - HC extends activist Stan Swamy's stay at private hospital till July 5
Next Story