Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ കേസ്​:...

മാലേഗാവ്​ കേസ്​: പുരോഹിതിനെതിരെ കുറ്റംചുമത്തുന്നതിന്​ സ്​റ്റേയില്ല

text_fields
bookmark_border
മാലേഗാവ്​ കേസ്​: പുരോഹിതിനെതിരെ കുറ്റംചുമത്തുന്നതിന്​  സ്​റ്റേയില്ല
cancel

മും​ബൈ: 2008ലെ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ എ​ൻ.​െ​എ.​എ കോ​ട​തി കു​റ്റം ചു​മ​ത്തു​ന്ന​ത് ​നീ​ട്ടി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന പ്ര​തി െല​ഫ്. കേ​ണ​ൽ ശ്രീ​കാ​ന്ത്​ പു​രോ​ഹി​തി‍​​െൻറ അ​പേ​ക്ഷ ബോംെ​ബ കോ​ട​തി ത​ള്ളി. യു.​എ.​പി.​എ നി​യ​മം ചു​മ​ത്തി​യ​തി​ന്​ എ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ തീ​ർ​പ്പാ​കും വ​രെ കു​റ്റം​ചു​മ​ത്ത​ൽ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​ണ്​ പു​രോ​ഹി​ത്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. 10 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നേ​ര​ത്തേ ബോം​ബെ ഹൈ​കോ​ട​തി​യും സു​പ്രീം കോ​ട​തി​യും നി​ർ​ദേ​ശി​ച്ച​ത്​ ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്​ ഷി​ണ്ഡെ, എ.​എ​സ്.​ ഗ​ഡ്​​ക​രി എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ്​ ത​ള്ളി​യ​ത്.

അ​തേ​സ​മ​യം, യു.​എ.​പി.​എ നി​യ​മം ചു​മ​ത്തി​യ​ത്​ ചോ​ദ്യം ചെ​യ്​​തു​ള്ള അ​പ്പീ​ലി​ൽ ഹൈ​കോ​ട​തി വാ​ദം കേ​ൾ​ക്കും. ന​വം​ബ​ർ 21ന്​ ​നി​ല​പാ​ട്​ അ​റി​യി​ക്കാ​ൻ കോ​ട​തി എ​ൻ.െ​എ.​എ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. സൈ​നി​ക​നെ​ന്ന നി​ല​ക്ക്​ ച​ട്ടം പാ​ലി​ച്ച​ല്ല യു.​എ.​പി.​എ ചു​മ​ത്തി​യ​തെ​ന്ന്​ ആ​രോ​പി​ച്ച്​ പു​രോ​ഹി​ത്​ ന​ൽ​കി​യ ഹ​ര​ജി നേ​ര​ത്തേ എ​ൻ.െ​എ.​എ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​ന്​ എ​തി​രെ​യാ​ണ്​ അ​പ്പീ​ൽ. പു​രോ​ഹി​ത്, സ​ന്യാ​സി​നി പ്ര​ജ്​​ഞ സി​ങ്​ ഠാ​കു​ർ, സ​ന്യാ​സി സു​ധാ​ർ ദ്വി​വേ​ദി, റി​ട്ട. ​േമ​ജ​ർ ര​മേ​ശ്​ ഉ​പാ​ധ്യാ​യ്​ തു​ട​ങ്ങി ഏ​ഴു​ പേ​ർ​ക്ക്​ എ​തി​രെ യു.​എ.​പി.​എ നി​യ​മ പ്ര​കാ​രം എ​ൻ.െ​എ.​എ കോ​ട​തി ചൊ​വ്വാ​ഴ്​​ച കു​റ്റം ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PurohitMalegaon Blast Case
News Summary - HC declines to stay framing of charges against Purohit in Malegaon blast case-India News
Next Story