Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടൽവഴി ആ​ക്രമണത്തിന്...

കടൽവഴി ആ​ക്രമണത്തിന് ഭീകരർ ശ്രമിക്കും –നാവികസേന മേധാവി

text_fields
bookmark_border
കടൽവഴി ആ​ക്രമണത്തിന് ഭീകരർ ശ്രമിക്കും –നാവികസേന മേധാവി
cancel

ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​വ​ഴി എ​ത്തി ആ​ക്ര​മ​ണം ന​ട​ത്താ​ൻ പാ​ക​ത്തി​ൽ ഭീ​ക​ര​ർ പ​രി​ശീ​ല​നം നേ​ടു​ന്ന​താ​യി റി ​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന്​ നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്​​മി​റ​ൽ സു​നി​ൽ ലാം​ബ. ആ​ഗോ​ള ത​ല​ത്തി​ൽ ഭീ​ക​ര ​സം​ഘ​ങ്ങ​ൾ എ​ത്ര വേ​ഗ​ത്തി​ലാ​ണ്​ രൂ​പ​പ്പെ​ടു​ന്ന​തെ​ന്ന്​ നാം ​ക​ണ്ടി​ട്ടു​ണ്ട്. ഇൗ ​ഇ​ന​ത്തി​ൽ​പെ​ട്ട ഭീ​ക​ര​ത സ​മീ​പ​ഭാ​വി​യി​ൽ ആ​ഗോ​ള പ്ര​ശ്​​ന​മാ​യി മാ​റും.

നാ​വി​ക​സേ​ന​യും നാ​ഷ​ന​ൽ മാ​രി​ടൈം ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. എ​ല്ലാ രൂ​പ​ത്തി​ലു​മു​ള്ള ഭീ​ക​ര​ത​യും നി​യ​ന്ത്രി​ക്കാ​ൻ ആ​ഗോ​ള സ​മൂ​ഹം യോ​ജി​ച്ചു നീ​ങ്ങ​ണം. ഇ​ന്ത്യ-​പ​സ​ഫി​ക്​ മേ​ഖ​ല​ക്ക്​ വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ, ആ​ഗോ​ള രാ​ഷ്​​ട്രീ​യം അ​തി​​െൻറ ഗ​തി മാ​റ്റു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seasunil lambaTerrorists attackNavy chief
News Summary - Have reports that terrorists being trained to carry out attacks through sea: Navy chief Sunil Lamba- India news
Next Story