Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹഥ് രസ് ബലാത്സംഗക്കൊല:...

ഹഥ് രസ് ബലാത്സംഗക്കൊല: പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന് സ്മൃതി ഇറാനി

text_fields
bookmark_border
smrithi irani
cancel

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹഥ് രസി​ൽ കൂട്ടബലാത്സംഗത്തിന് ഇ​ര​യാ​യി പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പ്ര​തി​ക​ളെ ഉ​ട​ൻ തൂ​ക്കി​ലേ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്മൃതി പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചെലഫോണില് സംസാരിച്ചിരുന്നു. കേസിനായി ഫാ​സ്റ്റ് ട്രാ​ക്ക് വി​ചാ​ര​ണ കോ​ട​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​റ​പ്പു ന​ൽ​കി​യ​താ​യും സ്മൃ​തി അ​റി​യി​ച്ചു.

സംഭവത്തിൽ കേന്ദ്രമന്ത്രി മൗനം പാലിക്കുന്നുവെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പ്രതികരണം. നി​ര്‍​ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ന്ന സ​മ​യ​ത്ത് സ്മൃ​തി പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti IraniHathras rape
Next Story