Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊല്ലപ്പെട്ട കർഷകന്റെ ...

കൊല്ലപ്പെട്ട കർഷകന്റെ സംസ്കാരം നീളുന്നു

text_fields
bookmark_border
farmers
cancel

ന്യൂ​ഡ​ൽ​ഹി: കൊ​ല്ല​പ്പെ​ട്ട യു​വ ക​ർ​ഷ​ക​ൻ ശു​ഭ് ക​ര​ൺ സി​ങ്ങി​ന്റെ മൃ​ത​ദേ​ഹം ഹ​രി​യാ​ന പൊ​ലീ​സി​നെ​തി​രെ ​കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ സം​സ്ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും കു​ടും​ബ​വും. മൃ​ത​ദേ​ഹം പ​ട്യാ​ല ര​ജീ​ന്ദ്ര ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണി​പ്പോ​ൾ.​ ക​നൗ​രി അ​തി​ർ​ത്തി​യി​ൽ സ​മ​രം ചെ​യ്തി​രു​ന്ന ശു​ഭ് ക​ര​ൺ സി​ങ് പൊ​ലീ​സ് ന​ട​പ​ടി​യി​ൽ ത​ല​ക്ക് പ​രി​ക്കേ​റ്റ് ബു​ധ​നാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ആ​വ​ശ്യ​പ്പെ​ട്ട് ആ​രം​ഭി​ച്ച ദി​ല്ലി ച​ലോ മാ​ർ​ച്ച് ക​ർ​ഷ​ക​ന്റെ മ​ര​ണ​​​ത്തെ​തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 29 വ​രെ നി​ർ​ത്തി​വെ​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി ചേ​ർ​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ർ​ഷ​ക​ർ ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​വി​ടേ​ക്ക് പ​ഞ്ചാ​ബി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ൽ​നി​ന്നും കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ എ​ത്തു​ന്നു​ണ്ട്.

സ​മ​ര​ത്തി​നി​ടെ മ​രി​ച്ച ക​ർ​ഷ​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ശ​നി​യാ​ഴ്ച ​രാ​ത്രി വി​വി​ധ​യി​ട​ങ്ങ​ളി​ൽ മെ​ഴു​കു​തി​രി മാ​ർ​ച്ച് ന​ട​ത്തി. സ​മ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ശം​ഭു അ​തി​ർ​ത്തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട 32കാ​ര​നാ​യ ക​ർ​ഷ​ക​ൻ ശ​നി​യാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സും ക​ർ​ഷ​ക​രും ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന് ക​സ്റ്റ​ഡ​യി​ലെ​ടു​ത്ത ക​ർ​ഷ​ക​രെ ഹ​രി​യാ​ന പൊ​ലീ​സ് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ ക​ർ​ഷ​ക​രെ കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​രി​യാ​ന സ​ർ​ക്കാ​റി​ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ക​ത്തെ​ഴു​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryana PoliceDelhi chalo MarchfarmersShubh Karan Singh
News Summary - Haryana Police found the body of murdered young farmer Shubh Karan Singh
Next Story