Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​ഖ്യ​മ​ന്ത്രി​യു​ടെ...

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ നി​ർ​മി​ച്ച ക്ഷേ​ത്രം പൊ​ളി​ച്ചു നീ​ക്കി

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ നി​ർ​മി​ച്ച ക്ഷേ​ത്രം പൊ​ളി​ച്ചു നീ​ക്കി
cancel

ഭി​വാ​നി: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാറി​ന്‍റെ പേ​രി​ല്‍ പ​ണിത ക്ഷേ​ത്രം മുനിസിപ്പൽ അധികൃതർ പൊ​ളി​ച്ചു നീക്കി.ന​ര്‍​നോ​ള്‍ ജി​ല്ല​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ളാണ്​ മുഖ്യമന്ത്രിയുടെ പേരിൽ ക്ഷേ​ത്രം നിർമിച്ചത്​.

ത​ര്‍​ക്കം നിലനിൽക്കുന്ന ​സ്ഥ​ല​ത്താ​ണ് ക്ഷേ​ത്രം നി​ര്‍​മി​ച്ചിരിക്കുന്നത്​. ഇത്​ സംബന്ധിച്ച കേ​സ് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാണുള്ളതെന്നും അധികൃതർ വ്യക്​തമാക്കി.

അതെ സമയം ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഛായാ​ചി​ത്രം സു​ര​ക്ഷി​ത​മാ​യി സൂക്ഷിച്ചിരിക്കുകയാണെന്ന​ മുനിസിപ്പൽ ഉദ്യോഗസ്ഥൻ അഭയ്​ യാദവ്​ പറഞ്ഞു. പ്രദേശവാസികൾ രാവിലെയും വൈകുന്നേരവും ഛായാ​ചി​ത്രത്തിന്​ മുന്നിൽ ​പ്രാർഥന നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeManohar Lal Khattar
News Summary - Haryana Officers Dismantle Manohar Lal Khattars Temple
Next Story