Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹർഷവർധൻ ലോകാരോഗ്യ...

ഹർഷവർധൻ ലോകാരോഗ്യ സംഘടന എക്​സിക്യൂട്ടിവ്​ ചെയർമാനാകും 

text_fields
bookmark_border
dr_harsh_vardhan
cancel

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ലോകാരോഗ്യ സംഘടന എക്​സിക്യൂട്ടിവ്​ ചെയർമാനാകും. മേയ്​ 22ന്​ ചുമതലയേൽക്കും. 34 അംഗ എക്​സിക്യൂട്ടിവ്​ സമിതിയുടെ അധ്യക്ഷ പദവിയിൽ​ ജപ്പാ​​െൻറ ഡോ. ഹിരോകി നകാതനിയുടെ പിൻഗാമിയായാണ്​ നിയമനം.

ചൊവ്വാഴ്​ചയാണ്​ ഹർഷവർധനെ നിയമിക്കാൻ സംഘടന തീരുമാനമെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whoUnion MinisterHarsh VardhanIndia News
News Summary - Harsh Vardhan To Take Charge As WHO Executive Board Chairman
Next Story