Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടി...

പാർട്ടി സഹകരിക്കുന്നില്ല; എല്ലാം മതിയാക്കാൻ തോന്നുന്നു –ഹരീഷ്​ റാവത്ത്

text_fields
bookmark_border
പാർട്ടി സഹകരിക്കുന്നില്ല; എല്ലാം മതിയാക്കാൻ തോന്നുന്നു –ഹരീഷ്​ റാവത്ത്
cancel

ഡെ​​റാ​ഡൂ​ൺ: ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​​പ്പ്​ ആ​സ​ന്ന​മാ​യ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന്​ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ തു​റ​ന്നു പ​റ​ഞ്ഞ്​ കോ​ൺ​ഗ്ര​സ്​ പ്ര​ചാ​ര​ണ​വി​ഭാ​ഗം ത​ല​വ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹ​രീ​ഷ്​ റാ​വ​ത്ത്​.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ന്ന സ​മു​ദ്രം നീ​ന്തി​ക്ക​ട​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മ്പോ​ൾ കൈ ​ത​ന്ന്​ സ​ഹാ​യി​ക്കു​ന്ന​തി​നു പ​ക​രം പ​ല​യി​ട​ങ്ങ​ളി​ലെ​യും സം​ഘ​ട​ന സം​വി​ധാ​നം മു​ഖം തി​രി​ച്ചു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാം മ​തി​യാ​ക്കാ​ൻ തോ​ന്നു​ന്നു​വെ​ന്നും ഹ​രീ​ഷ്​ റാ​വ​ത്ത്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 'എ​ന്നോ​ട്​ നീ​ന്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​വ​രു​ടെ ഇ​ഷ്ട​ക്കാ​ർ ത​ന്നെ എ‍‍െൻറ കൈ​യും കാ​ലും കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെന്നും അ​ദ്ദേ​ഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harish RawatUttarakhand
News Summary - Harish Rawat sparks buzz before Uttarakhand polls
Next Story