Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ സന്ദർശനം: തല...

മോദിയുടെ സന്ദർശനം: തല മുണ്ഡനം ചെയ്​ത്​​ പ്രതിഷേധിക്കുമെന്ന്​ ഹാർദിക്​ പ​േട്ടൽ

text_fields
bookmark_border
മോദിയുടെ സന്ദർശനം: തല മുണ്ഡനം ചെയ്​ത്​​ പ്രതിഷേധിക്കുമെന്ന്​ ഹാർദിക്​ പ​േട്ടൽ
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ സ്വ​ദേ​ശ​മാ​യ ഗു​ജ​റാ​ത്തി​ലെ​ത്തു​ന്ന മോ​ദി​ക്കു​മു​ന്നി​ൽ മൊ​ട്ട​യ​ടി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന്​ പ​േ​ട്ട​ൽ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ. പ​േ​ട്ട​ദാ​ർ അ​നാ​മ​ത്​ ആ​ന്ദോ​ള​ൻ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​നും 50​ പ്ര​വ​ർ​ത്ത​ക​രും ത​ല​മു​ണ്ഡ​നം ചെ​യ്യു​ക​യും ന്യാ​യ​യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ ഹാ​ർ​ദി​ക്​ പ​റ​ഞ്ഞു.

പ​േ​ട്ട​ൽ സ​മു​ദാ​യ​ത്തോ​ട്​ സം​സ്​​ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ​ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ സ​മ​രം. പ​േ​ട്ട​ൽ സ​മു​ദാ​യ​ത്തെ ഒ.​ബി.​സി ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ചാ​ഞ്ച​ല്യം തു​ട​രു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ത​​​െൻറ സം​വ​ര​ണ സ​മ​രം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും വ​രു​ന്ന സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും 23കാ​ര​നാ​യ ഹാ​ർ​ദി​ക്​ ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ മോ​ദി സം​സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ ഡെ​വ​ല​പ്​​മ​​െൻറ്​ ബാ​ങ്കി​​​െൻറ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലും മ​റ്റു​ചി​ല പ​രി​പാ​ടി​ക​ളി​ലും പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ സ​ന്ദ​ർ​ശ​നം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harik patel
News Summary - harik patel modi visit
Next Story