Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​േട്ടൽ പ്രക്ഷോഭം:...

പ​േട്ടൽ പ്രക്ഷോഭം: ഹാർദിക്​ പ​േട്ടലിന്​ രണ്ട്​ വർഷം തടവ്​

text_fields
bookmark_border
പ​േട്ടൽ പ്രക്ഷോഭം: ഹാർദിക്​ പ​േട്ടലിന്​ രണ്ട്​ വർഷം തടവ്​
cancel

െമ​ഹ്​​സാ​ന (ഗു​ജ​റാ​ത്ത്):  2015ൽ ​വി​സ്​​ന​ഗ​റി​ൽ ക​ലാ​പ​വും തീ​വെ​പ്പും ന​ട​ത്തി​യ കേ​സി​ൽ പ​ട്ടീ​ദാ​ർ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​േ​ട്ട​ലി​നെ​യും ര​ണ്ടു പ്ര​വ​ർ​ത്ത​ക​രെ​യും സെ​ഷ​ൻ​സ്​ കോ​ട​തി ​ ര​ണ്ടു വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ച്ചു. 50,000 രൂ​പ വീ​തം പി​ഴ​യു​മൊ​ടു​ക്ക​ണം.

ഹാ​ർ​ദി​കി​നും കൂ​ട്ടു​പ്ര​തി​ക​ളാ​യ ലാ​ൽ​ജി പ​േ​ട്ട​ൽ, എ.​കെ. പ​േ​ട്ട​ൽ എ​ന്നി​വ​ർ​ക്കും​ സെ​ഷ​ൻ​സ്​ കോ​ട​തി പി​ന്നീ​ട്​ ജാ​മ്യം അ​നു​വ​ദി​ച്ചു.  നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം​ചേ​ര​ൽ,  പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, തീ​വെ​പ്പ്​ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ച​ത്. മൂ​വ​രും പി​ഴ കോ​ട​തി​യി​ൽ അ​ട​ച്ചു. 

തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ 14 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു.  ​​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ടെ പ​രി​ക്കേ​റ്റ ടി.​വി. ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ സു​രേ​ഷ്​ വ​നോ​ലി​ന്​ 10,000 രൂ​പ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട കോ​ട​തി തീ​വെ​പ്പി​ൽ  നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച കാ​റി​​​െൻറ ഉ​ട​മ​ക്ക്​ ഒ​രു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. സ്വ​ത്തു​നാ​ശം നേ​രി​ട്ട ബി.​ജെ.​പി എം.​എ​ൽ.​എ ഋ​ഷി​കേ​ശ്​ പ​േ​ട്ട​ലി​ന്​ 40,000 രൂ​പ ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik patelmalayalam news2015 riots case
News Summary - Hardik Patel sentenced to 2 years in jail in 2015 riots case-India news
Next Story