Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഹാ​ർ​ദി​ക്​ പ​​ട്ടേ​ൽ​ വീ​ണ്ടും അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഹാ​ർ​ദി​ക്​  പ​​ട്ടേ​ൽ​ വീ​ണ്ടും അ​റ​സ്​​റ്റി​ൽ
cancel

അ​ഹ്മ​ദാ​ബാ​ദ്​: സ​ബ​ർ​മ​തി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന്​ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ കോ​ൺ​ഗ് ര​സ്​ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​​ട്ടേ​ലി​നെ വീ​ണ്ടും അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ഗു​ജ​റാ​ത്ത്​ പൊ​ലീ​സ്. 2015ലെ ​രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​ക്കു മു​മ്പാ​കെ ഹാ​ജ​രാ​വു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന്​ കാ​ണി​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്ത ഹാ​ർ​ദി​ക്കി​നെ സ​ബ​ർ​മ​തി ജ​യി​ലി​ല​ട​ച്ചി​രു​ന്നു.

നാ​ലു​ദി​വ​സ​ത്തി​നു​ശേ​ഷം അ​ഹ്മ​ദാ​ബാ​ദി​െ​ല ​പ്രാ​ദേ​ശി​ക കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ്​ 2017ൽ ​പൊ​ലീ​സി​​െൻറ അ​നു​മ​തി​യി​ല്ലാ​തെ റാ​ലി ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഹാർദിക്കിനെ വീ​ണ്ടും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇ​തി​നാ​യി ജ​യി​ലി​ന്​ പു​റ​ത്ത് പൊ​ലീ​സ്​ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. സം​വ​ര​ണ​ പ്ര​ക്ഷോ​ഭം ന​യി​ച്ച ഹാ​ർ​ദി​ക്​ 2019 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik patelindia news
News Summary - Hardik patel-India News
Next Story