Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയുടെ മൃതദേഹം പാതി കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

text_fields
bookmark_border
യുവതിയുടെ മൃതദേഹം പാതി കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
cancel

അജ്മീർ: അജ്മീറിലെ ദെരാതു ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം പാതി കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. 20-22 വയസ് തോന്നിക്കും. മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് അജ്മീർ എസ്.പി കുൻവർ രാഷ്ട്രദീപ് പറഞ്ഞു.

ദെരാതു പ്രദേശത്ത് ഈ പ്രയത്തിലുള്ള ഒരാളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. മറ്റ് സ്ഥലത്ത് ഇത്തരത്തിൽ കാണാതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Half-Burnt Body Of Woman Found In Rajasthan's Ajmer
Next Story