Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹജ്ജ്​ സബ്​സിഡി:...

ഹജ്ജ്​ സബ്​സിഡി: തമിഴ്​നാട്​ ആറ്​ കോടി അനുവദിച്ചു

text_fields
bookmark_border
ഹജ്ജ്​ സബ്​സിഡി: തമിഴ്​നാട്​ ആറ്​ കോടി അനുവദിച്ചു
cancel
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ഹ​ജ്ജ്​ സ​ബ്​​സി​ഡി​യാ​യി ആ​റു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. 2018 -19 വ​ർ​ഷ​ം സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ 3,728 പേ​രെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്.  കേ​ന്ദ്ര സ​ർ​ക്കാ​ർ ഹ​ജ്ജ്​ സ​ബ്​​സി​ഡി നി​ർ​ത്ത​ി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu govtmalayalam newsHajj 2018
News Summary - Hajj Tamilnadu govt -India News
Next Story