Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 5:10 PM GMT Updated On
date_range 18 Aug 2022 5:10 PM GMTഹജ്ജ് എംബാർക്കേഷൻ പോയന്റ് കണ്ണൂരിൽ വേണം -മന്ത്രി അബ്ദുറഹ്മാൻ
text_fieldsbookmark_border
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയന്റാക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി എന്നിവരെ കണ്ട് അഭ്യർഥിച്ചു. മലബാറിൽനിന്നാണ് കൂടുതൽ ഹജ്ജ് തീർഥാടകർ. ഹജ്ജ് ഹൗസ് കോഴിക്കോട്ടാണ്. ഇക്കൊല്ലം കൊച്ചി എംബാർക്കേഷൻ പോയന്റാക്കിയത് തീർഥാടകർക്ക് ബുദ്ധിമുട്ടായി. കോഴിക്കോട് എംബാർക്കേഷൻ പോയന്റ് നിലനിർത്തണം. വലിയ യാത്ര വിമാനങ്ങൾക്ക് കണ്ണൂരിലും കോഴിക്കോട്ടും ഇറങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story