Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയെ മതംമാറ്റത്തിന്...

ഭാര്യയെ മതംമാറ്റത്തിന് നിർബന്ധിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയെ മതംമാറ്റത്തിന് നിർബന്ധിച്ചയാൾ അറസ്റ്റിൽ
cancel

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭാ​ര്യ​യെ മ​തം മാ​റ്റ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ല​ഖ്നോ ഗോം​ട്ടി ന​ഗ​ർ സ്വ​ദേ​ശി ഫൈ​സ​ൽ അ​ഹ്മ​ദ് ആ​ണ് ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഹി​ന്ദു​വാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് താ​നു​മാ​യി വി​വാ​ഹ ബ​ന്ധ​ത്തി​ൽ ഏ​​ർ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് മ​തം​മാ​റ്റ​ത്തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conversionarrest
News Summary - Gym operator arrested for marrying woman posing as Hindu, raping her
Next Story